---
title: "#obitury | കല്ലറ കൊട്ടാരത്തിൽ കൃഷ്ണൻ നായർ  അന്തരിച്ചു"
english_title: "Krishnan Nair passed away at Kallara Palace"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128556/ obitury     krishnan-nayar"
published_at: "2023-07-08T15:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a92d78dc5d3_Untitled-2-web.jpg"
keywords: []
---

# #obitury | കല്ലറ കൊട്ടാരത്തിൽ കൃഷ്ണൻ നായർ  അന്തരിച്ചു

> **Lead Summary:** **പരിയാരം:** തൊണ്ടന്നൂരിലെ കല്ലറ കൊട്ടാരത്തിൽ കൃഷ്ണൻ നായർ അന്തരിച്ചു . സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് പരിയാരം സമുദായ ശ്മശാനത്തിൽ. 

## Article Content

**പരിയാരം:** തൊണ്ടന്നൂരിലെ കല്ലറ കൊട്ടാരത്തിൽ കൃഷ്ണൻ നായർ അന്തരിച്ചു . സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് പരിയാരം സമുദായ ശ്മശാനത്തിൽ. 

ഭാര്യ:  ഇലമ്പിലാട്ട് സുമതി. മക്കൾ:  രാജീവൻ ,രതിഷ് കെ.എസ്.ഇ.ബി. പയ്യന്നൂർ, രജ്ഞിനി ചെപ്പനൂൽ. 

മരുമക്കൾ:രമേഷ് അസി: സബ് ഇൻസ്പെക്ടർ എസ്.പി. ഓഫിസ് കണ്ണൂർ റുറൽ, വിദ്യ രാജീവ്,നിഖില രതിഷ് എസ്.പി. ഓഫിസ് കണ്ണൂർ റൂറൽ. സഹോദരങ്ങൾ:നാരായണൻ ,പരേതരായ ദേവകി, ശങ്കരൻ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128556/ obitury     krishnan-nayar)